വിശ്വസിക്ക നീ വിശ്വസിക്ക
ദൈവത്തിൻ മഹത്ത്വം കണ്ടീടുവാൻ (2)
സാദ്ധ്യമാകും എല്ലാം സാദ്ധ്യമാകും
തൻ വല്ലഭത്താൽ സാദ്ധ്യമാകും (2)
Verse 4:
ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ
വൈരിയിൻ പരീക്ഷ ഭയപ്പെടേണ്ടാ(2)
ജയിച്ചീടുമെ നാം ജയിച്ചീടുമെ
കർത്തൻ തൻ വചനത്താൽ ജയിച്ചീടുമെ(2)
Verse 5:
ജീവിച്ചിടാം എന്നും ജീവിച്ചിടാം
ക്രിസ്തുവിൻ സ്നേഹത്തിൽ ജീവിച്ചിടാം(2)
പ്രാപിക്കുമെ നാം പ്രാപിക്കുമെ
നിത്യമാം ജീവനെ പ്രാപിക്കുമെ (2)