Krushil enikkayi thoongiyone
Verse 1ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ലോകത്തിൻ പാപം ചുമന്നവനെ
നിത്യതയോളം നടത്തുന്നോനെ
നിത്യമാം സ്നേഹത്തെ നൽകിയോനെ
Verse 2യേശുവേ... സ്നേഹത്തിൻ ഉറവിടമേ
യേശുവേ... സ്നേഹത്തിൻ ഉറവിടമേ
Verse 3പാപത്തിൽ കിടന്നയെന്നെ
നിൻ സ്നേഹത്താൽ വീണ്ടെടുത്തു
കരുണയിൻ ഉറവിടമെ,
യേശുവെ സ്തുതി നിനക്കു
Verse 4നിൻ ദേഹം ചീന്തിയതാലെ
നിൻ രക്തം നൽകിയതാലെ
നിനക്കായി നൽകുന്നു നാഥാ
നിൻ ഇഷ്ടം ചെയ്തിടുവാൻ
Verse 1Krushil enikkayi thoongiyone
lokathin papam chumannavane
Nithyathayolam nadathunnone
Nithyamaam snehathe nalkiyone
Verse 2Yeshuve-e snehathin uravidame
Yeshuve-e snehathin uravidame
Verse 3Paapathil kidanna enne
Nin snehathal veendedutthu
Karunayin uravidame
Yeshuve sthuthi Ninakku:-
Verse 4Nin deham chenthiyathale
Nin raktham nalkiyathaale
Ninnakayi nalkunnu Natha
Nin ishdam cheytheduvan;-
Download Song