Krushil itha krushil ninnum
Verse 1ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹം
യേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം
Verse 2നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)
താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹം
ഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ......
Verse 3പാടീടാം പ്രാണപ്രിയന്റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)
മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.
ഇതാ! താൻ വാതിൽക്കൽ അ അ അ......
Verse 1krushil itha krushil ninnum ozhukivarum sneham
yeshunaadhan maruvilayaaythan jeevan thanna sneham
Verse 2nirmmala jeevarakthathaal paapaparihaaram varuthiyathaal (2) (ennum)
thaathan sannidhinnamme paripoornnaraakkidum mahaapurohithan sneham
itha! thaan swarggaththil a a a......
Verse 3paadeedaam praanapriyante niseemamaam nithyasnehathhe (2) (vegam)
mahathwavallabharaajan namme cherkkaanvarum kaanthanaayi orunginninneedaam
itha! thaan vaathilkkal a a a......
Download Song