Krushil kandu njaan - Krushile snehithan
Verse 1ക്രൂശിൽ കണ്ടു ഞാൻ ആ സ്നേഹം
എനിക്കായ് നീ ചെയ്ത ത്യാഗം (2)
Verse 2മാറാത്ത നാഥനെ, മനുജരിൻ നാഥനെ
മനുകുലയ്ത്തിനായി നീ ക്രൂശിൽ ത്യാഗമായ്
മരുവിൽ നീ ചെയ്തതാം, പാടുകൾ ഓർക്കുമ്പോൾ
കൺകൾ നിറഞ്ഞിടുന്നെ...
Verse 3ഞാൻ പാടും, ഞാൻ വാഴ്ത്തുo
ഞാൻ ഉയർത്തും യേശുവേ...
ഞാൻ ഘോഷിക്കും ഞാൻ ആർത്തിടും,
ഞാൻ വർണിച്ചീടും യേശുവേ...
Verse 4തള്ളാതെ,താങ്ങിയെൻ, മാർവോടു ചേർത്തേനെ,
വീഴാതെ നിർത്തിയവൻ..
അന്തകാരത്തിൻ ഇരുട്ടിൻ മറ നീക്കി
എന്നെ ഉയർത്തിയവൻ(2)... ക്രൂശിൽ...
Verse 5അതിക്രമംഗളാൽ ആയിരുനെന്നെ
നിൻ ക്രൂശിനാൽ വീണ്ടെടുത്തു..
മാറാത്ത നാഥാന്റെ മാറാത്ത സ്നേഹമോ,
എന്നെയും സ്വന്തമാക്കി... ഞാൻ പാടും...
Verse 6ശാപങ്ങൾ നീക്കി എൻ പാപങ്ങൾ
നീക്കിയെൻ രോഗത്തെ സൗഖ്യമാക്കി
താളടിയാകാത്ത പാലിച്ച സ്നേഹത്തെ
എന്നെന്നും ഓർത്തീടും ഞാൻ (2)
Verse 1krushil kandu njaan aa sneham
enikkaay nee cheytha thyaagam (2)
Verse 2maaraatha naathane, manujarin naathane
manukulathinaayi nee krushil thyaagamaay
maruvil nee cheythathaam, paadukal orkkumpol
kankal niranijidunne...
Verse 3njaan paadum, njaan vaazhthum
njaan uyarthum yeshuve...
njaan ghoshikkum njaan aarthidum,
njaan varnnichidum yeshuve...
Verse 4thallaathe, thaangiyen, maarvoducherthene,
veezhaathe niruthiyavan..
anthakaarathin iruttin mara neekki
enne uyarthiyavan(2)... krushil...
Verse 5athikramangalaal aayirunenne
nin krushinaal veendeduthu..
maaraatha naathaante maaraatha snehamao,
enneyum swanthamaakki... njaan paadum...
Verse 6shaapangal neekki en paapangal
neekkiyen rogathe saukhyamaakki
thaaladiyaakaatha paalicha snehathhe
ennennum ortheedum njaan (2)
Download Song