Krushil kandu njan nin snehatte
Verse 1ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-
ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)
പകരം എന്തു നൽകും ഞാനിനി-
ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)
Verse 2സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-
അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)
പകരം എന്തു നൽകും ഞാനിനി-
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)
Verse 3നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-
ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)
പകരം എന്തു നൽകും ഞാനിനി-
അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ(2)
Verse 4അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-
സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)
പകരം എന്തു നൽകും ഞാനിനി-
എന്നാരോഗ്യം നൽകുന്നു താതനായ്(2)
Verse 5മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-
വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെ
പകരം എന്തു നൽകും ഞാനിനി-
ദേശത്തെങ്ങും പോകും സുവിശേഷവുമായ്(2)
Verse 6പകരം എന്തു നൽകും ഞാനിനി-
ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ
Verse 7പകരം എന്തു നൽകും ഞാനിനി-
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ
Verse 8പകരം എന്തു നൽകും ഞാനിനി-
അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ
Verse 9പകരം എന്തു നൽകും ഞാനിനി-
എന്നാരോഗ്യം നൽകുന്നു താതനായ്
Verse 10പകരം എന്തു നൽകും ഞാനിനി-
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
Verse 1krooshil kandu njaan nin snehatthe-
aazhamaarnna nin mahaa thyaagatthe(2)
pakaram enthu nalkum njaanini-
hyadayam poonnamaay nalkunnu naathhane(2)
Verse 2srishtikalil-njaan kandu nin karaviruthe
athbhuthamaam nin jnjaanatthin poornnathaye(2)
pakaram enthu nalkum njaanini-
nandiyaal ennum vaazhtthidum srishdaave(2)
Verse 3nin shareeram thakartthu nee njangalkkaay
shuddha raktham chinthi nee njangalkkaay(2)
pakaram enthu nalkum njaanini-
anthyattholam ormmikkum yaagatthe(2)
Verse 4adippinaril kandoo njaan snehatthe
saukhyamaakkum yeshuvin shakthiye(2)
pakaram enthu nalkum njaanini-
enn aarogyam nalkunnu thaathanaay(2)
Verse 5mozhiyil kettu rakshayin shabdatthe
viduthal nalkum nin emp-avachanatthe
pakaram enthu nalkum njaanini-
deshatthengum pokum suvisheshavumaay(2)
Verse 6pakaram enthu nalkum njaanini-
hyadayam poonnamaay nalkunnu naathhane
Verse 7pakaram enthu nalkum njaanini-
nandiyaal ennum vaazhtthidum srishdaave
Verse 8pakaram enthu nalkum njaanini-
anthyattholam ormmikkum yaagatthe
Verse 9pakaram enthu nalkum njaanini-
enn aarogyam nalkunnu thaathanaay
Verse 10pakaram enthu nalkum njaanini-
deshatthengum pokum suvisheshavumaay
Download Song