Krushile sneham angu enikkayi
Verse 1ക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ് പകർന്നുവല്ലോ
ലോകത്തിൻ സ്നേഹത്തിൽ നിന്ന് എന്നെ മറച്ചുവല്ലോ(2)
Verse 2കളങ്കമില്ലാത്ത നിത്യ സ്നേഹം എന്നിൽ നിറച്ചുവല്ലോ (2)
നിത്യതയിൻ അവകാശിയാക്കിയല്ലോ(2)
Verse 3കർത്തൻ കൂടെയുണ്ട് കർത്തൻ കൂടെയുണ്ട്
തളരില്ല ഞാൻ ഈ മരുയാത്രയിൽ (2)
യേശു എൻ കൂടെ ഉള്ളതിനാൽ (2)
Verse 4അങ്ങ് എൻ ശരണമതാകയാൽ
ലജ്ജിക്കില്ല ഞാൻ ഒരുനാളിലും (2)
ആവശ്യങ്ങൾ എല്ലാം അറിഞ്ഞു താതൻ
ദിനം തോറും എന്നെ നടത്തീടുന്നു(2) കർത്തൻ...
Verse 5മരുഭൂവിൽ ഞാൻ ഏകനായാലും
ചാരുവാൻ നീ മതി എനിക്ക് (2)
മരണപാശങ്ങൾ തൊട്ടിടാതെ
ദിനം തോറും എന്നെ പോറ്റിടുന്നു(2) കർത്തൻ...
Verse 1Krushile sneham angu enikkayi pakarnnuvallo
Lokathin snehathil ninnu enne marachuvallo(2)
Verse 2Kalngamillatha nithya sneham ennil nirachuvallo(2)
Nithyathayin avakashiyakkiyallo(2)
Verse 3Karthan kudeyundu karthan kudeyundu
Thalarilla njaan ie maruyathrayil(2)
Yeshu en kude ullathinal(2)
Verse 4Angu en sharanamathakayal
lajjikkilla njaan orunalilum(2)
Aavashyangal ellam arinju thathan
Dinam thorum enne nadathedunnu(2);- karthan…
Verse 5Marubhuvil njaan ekanayalum
Charuvan ne mathi enikke(2)
Marana pashangal thottidathe
Dinam thorum enne pottidunnu(2);- Karthan…
Download Song