Krushile snehathe orkkumpol
Verse 1ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Verse 2എൻ ഹൃദയം ധ്യാനിക്കുന്നോനേ
എന്നുള്ളം വാഞ്ചിക്കുന്നോനേ
എൻ സർവ്വവും ദാഹിക്കുന്നോനേ
എൻ മനസ്സിൽ ആനന്ദമേ(2)
Verse 3പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റി
ദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)
ഓരോന്നായ് ധ്യാനിക്കുമ്പോൾ
എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Verse 4ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റി
ദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)
ഓരോന്നായ് ധ്യാനിക്കുമ്പോൾ
എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Verse 1krushile snehathe orkkumpol
en khedamellaam maridunne purnnamaay(2)
Verse 2en hridayam dhyanikkunnone
ennullam vanjchikkunnone
en sarvvavum dahikkunnone
en manassil aanandame(2)
Verse 3paapiyaamenneyum daivaneethiyaakki matti
drohiyaamenneyum nin priyanakkimaatti(2)
oronnaay dhyaanikkumpol
en khedamellaam maridunne purnnamaay(2)
Verse 4shapamaamenneyum nin mahimayaakkimaatti
dasanaamenneyum nin puthranaakki matti(2)
oronnaay dhyaanikkumpol
en khedamellaam maridunne purnnamaay(2)
Download Song