Krushin nathhane sneha daayakane
Verse 1ക്രൂശിൻ നാഥനെ സ്നേഹദായകനെ
പാപിയായോനെ നേടാൻ ക്രൂശിലേറിയോനെ
ക്രൂശിൻ സ്നേഹം ദിവ്യദാനാം എത്ര സ്രേഷ്ടമേ
പാരിൻ ദുരിതം തീർത്തനേകം കരുണയുള്ളോനെ
Verse 2വഴിയരികെ ഞാൻ നാഥാ ക്ഷീണിതനായി
അന്ന് നിന്റെ വചനമെന്നിൽ സാന്ത്വനം നല്കി
മുറിവേറ്റ എന്നെ നീ മൃദുവായ് തലോടി നീ
ജീവനേകി സ്നേഹമായെൻ അരികെ നിന്നു
Verse 3രോഗിയായെന്നെ നാഥാ സൗഖ്യമാക്കി നീ
നിൻ കരുണ എത്രയാണെന്ന് അറിഞ്ഞു ഞാനും
പ്രിയനായ യേശുവെ എന്റെ സൗഖ്യ ദായകനെ
ഇനി എന്നുമെന്നും നന്ദിയോടെ വാഴ്ത്തിടുമെന്നും
Verse 1krooshin nathhane sneha daayakane
paapiyaayone nedaan krooshileriyone
krooshin sneham divyadaanaam ethra sreshdame
paarin duritham theertthanekam karunayullone
Verse 2vazhiyarike njaan naathhaa ksheenithanaayi
ann ninte vachanamennil saanthvanam nalki
murivett enne nee mriduvaay thalodi nee
jeevaneki snehamaayen arike ninnu
Verse 3rogiyaayenne nathhaa saukhyamaakki nee
nin karuna ethrayaanenn arinjnju njaanum
priyanaaya yeshuve ente saukhya daayakane
ini ennumennum nandiyode vaazhtthidumennum
Download Song