Verse 1ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ
വൻപരീക്ഷയേറുമ്പോൾ (2)
കാൽവറി മലമേൽ
കാണുന്നു ഞാൻ യേശുവേ (2)
എനിക്കായ് മരിച്ച ദൈവമേ
എൻ കടങ്ങൾ തീർത്തതിനാൽ (2)
Verse 2എൻ പിഴ വലിയത്
എൻ വിധി നീ ഏറ്റതാൽ (2)
സ്വന്തം ജീവൻ തന്നതിനാൽ
സ്വന്തമാക്കി തീർത്തതിനാൽ (2) ക്രൂശിൻ…
Verse 3ചോരയും നീരുമായ്
ചേർന്നൊഴുകി എൻ വില (2)
എന്തിനി തരാതെയുള്ളൂ
തന്നുവല്ലോ സർവ്വസവും (2) ക്രൂശിൻ…
Verse 4നീതിയിൻ കിരീടവുമായ്
തേജസിൽ നീ വന്നീടും (2)
അന്നു മാറും എന്റെ ദുഃഖം
എൻ പ്രത്യാശ ഏറിടുന്നു (2) ക്രൂശിൻ…
Verse 1krushin snehamaorkkunnu njaan
vanpareekshayerumpol (2)
kaalvari malamel
kaanunnu njaan yeshuve (2)
enikkaay maricha daivame
en kadangal theerthathinaal (2)
Verse 2en pizha valiyathu
en vidhi nee ettathaal (2)
swantham jeevan thannathinaal
swanthamaakki theerthathinaal (2);- krushin…
Verse 3chorayum neerumaay
chernnozhuki en vila (2)
enthini tharaathayullu
thannuvallo sarvvasavum (2);- krushin…
Verse 4neethiyin kireedavumaay
thejasill nee vanneedum (2)
annu maarum ente duhkham
en prathyaasha eridunnu (2);- krushin…
Download Song