Krushinmel krushinmel kaanunnatharitha
Verse 1ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ
പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു
Verse 2ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക
ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ
Verse 3ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ
ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ
Verse 4പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ
ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി
Verse 5കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 6പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 7പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 8ശത്രുത്വം വർദ്ധിച്ചാൽ പീഢകൾ കൂടിയാൽ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 9ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു
Verse 1krushinmel krushinmel kaanunnatharitha
prana nathhan prana nathhan en perkkay chakunnu
Verse 2aathmave papathin kazhcha nee kanuka
daivathin puthraa nee shapathilayallo;-
Verse 3ithramam snehathe ethranal thalli njaan
ie maha papathe daivame orkalle;-
Verse 4papathe snehippan njanini pokumo
daivathin paithalay jevikkum njanini;-
Verse 5kashdangal vannalum nashtangal vannalum
krushinmel kanunna snehathe orkkum njaan;-
Verse 6papathin shodhana bhemamay varumpol
krushinmel kanunna snehathe orkkum njaan;-
Verse 7papathin olangal sadhuve thallumpol
krushinmel kanunna snehathe orkkum njaan;-
Verse 8shathruthvam varddhichal pedakal kudiyal
krushinmel kanunna snehathe orkkum njaan;-
Verse 9aathmave orkka nee ie maha snehathe
daivathin puthran ie sadhuve snehichu;-
Download Song