Krushinmel nokkidumpol inneni
Verse 1ക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനിക്കാശ്വാസം
തന്റെ കഷ്ടങ്ങൾ ഏറെയല്ലോ...
നിന്ദ സഹിച്ചു നീ കുത്തേറ്റതാം
ചങ്കു പിളർന്നു നീ ചോരതന്നല്ലോ...
Verse 2ബന്ധങ്ങൾ ഇന്നെനിക്കന്യമല്ലോ നാഥാ ...
തുണയായിരുന്നവർ തള്ളിയില്ലേ ..
കൂട്ടിനായ് വന്നവരെല്ലാം കൂറുമാറി പിന്നേ
കരുണയില്ലാതെന്നെ കൈവെടിഞ്ഞു ക്രൂശിന്മേൽ...
Verse 3എന്തിനീ ശോധനകളെൻ ജീവിതത്തിൽ
ഏകനായ് തീർന്നിടുവാൻ നിൻ ഹിതമോ
സിംഹത്തിൻ കൂട്ടിലുമെന്നെ കരുതിയോനെ
തീചൂളയുടെ മധ്യത്തിലും താങ്ങിടണെ ക്രൂശിന്മേൽ...
Verse 1krushinmel nokkidumbol innenikkaashwaasam
thante kashtangal ereyallo...
ninda sahichu nee kuthettathaam
chanku pilarnnu nee chorathannallo...
Verse 2bandhangal innenikkenyamallo naadhaa...
thunayaayirunnavar thalliyille..
koottinaay vannavarellaam koorumaari pinne
karunayillaathenne kaivedinju;- krushinmel...
Verse 3enthinee shodhanakalen jeevithathil
ekanaay theernniduvaan nin hithamo
simhatthin koottilumenne karuthiyone
theechoolayude madhyathilum thaangidane;- krushinmel...
Download Song