Krushinte pathayil ananjeduvanay
Verse 1ക്രൂശിന്റെ പാതയിലണഞ്ഞീടുവാനായ്
അനുഗമിക്കുന്നു ഞാനിന്നു
യേശുവേ നിന്നെ ഞാൻ നോക്കി
അനുദിനം അനിഗമിക്കുന്നു(2)
Verse 2ഇടുക്കമുള്ളൊരു പാതയിലൂടെ
കടക്കുവീനെന്നെ തൻ മൊഴിയേയും
ശ്രവിച്ചു ഞാൻ അണഞ്ഞീടുന്നേരം
താങ്ങണേ കൃപയിൻ നാഥാ(2) ക്രൂശിന്റെ...
Verse 3ക്രൂശിൻ പാത കിരീടമേകുന്നതെന്ന്
ഓർത്തു ഞാനിന്നു ശക്തനായ് തീർന്നു
ആർത്തിടാൻ എന്നകമേ നീ
ആനന്ദം അരുളണേ നാഥാ(2) ക്രൂശിന്റെ...
Verse 4ക്രൂശു വഹിപ്പാൻ ശക്തമാക്കുന്ന
പ്രത്യാശയെന്നിൽ പകർന്നവനേ നിൻ
തേജസ്സിൻ കിരീടം ഞാൻ ചൂടും
ആ ദിനം വരെ നടത്തെന്നെ(2) ക്രൂശിന്റെ...
Verse 1krushinte pathayil ananjeduvanay
anugamikkunnu njaninnu
yeshuve! ninne njaan nokki
anudinam anigamikkunnu(2)
Verse 2idukkamulloru pathayiloode
kadakkuvenenna than mozhiyeyum
sravichu njaan ananjeedunneram
thangane krupayin natha(2);- krushinte…
Verse 3krushin patha kiredam ekunnathenne
orthu njaninnu shakthanay thernnuu
aarthidan ennakame nee
aanandam arulane natha(2);- krushinte…
Verse 4krushu vahippan shaktha’makkunna
prathyashayennil pakarnnavane nin
thejassin kireedam njaan chudum
aa dinam vare nadathenne(2);- krushinte…
Download Song