Krushumeduthu njaan yeshu rakshakane
Verse 1ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
ക്ലേശങ്ങൾ വന്നാലും പിൻചെല്ലമേ
എൻ കൂശുമെടുത്തു ഞാൻ
Verse 2ദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽ
തൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തു
എക്കാലവും എന്നെ നടത്തുമേ
Verse 3ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലും
വേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-
മുണ്ടെനിക്കു ചാരി വിശമിപ്പാൻ
Verse 4എൻ ജീവവഴികളിൽ ആപത്തു നാളുകളിൽ
എന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻ
എന്നേശു രക്ഷകൻ മതിയല്ലൊ!
Verse 5ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെ
മൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ്
ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ
Verse 6കർത്താവിൻ സന്നിധിയിൽ
എത്തും പ്രഭാതത്തിൽ ഞാൻ
കണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നും
നിത്യതയിൽ ക്രിസ്തൻ കൂടെ വാഴും
Verse 1krooshumeduthu njaan yeshurakshakane
kleshangal vannaalum pinchellame
en kooshumeduthu njaan
Verse 2duഃkhathin thaazhvarayil kashtathin koorirulil
thrikkaikalaal thaangi karthaavu thaan kaathu
ekkaalavum enne nadaththume;-
Verse 3ullam kalangeedilum uttavar maareedilum
venda vishaadangal yeshuvin maarida-
mundenikku chaari vishamippaan;-
Verse 4en jeevavazhikalil aapathu naalukalil
enne karuthuvaan ennum kaakkuvaan
en yeshu rakshakan mathiyallo!;-
Verse 5lokam verutthaalumen deham kshayichchaalume
mruthyuvin naalvare kristhuvin deepamaay
iddharayil kathi theernnengil njaan;-
Verse 6karthaavin sannidhiyil
eththum prabhaathaththil njaan
kanneerellaamannu poornnamaay theernnennum
nithyathayil kristhan koode vaazhum;-
Download Song