Kunjipparavakal thullichaadi
Verse 1കുഞ്ഞിപ്പറവകൾ തുള്ളിച്ചാടി
യേശുവിൻ അരികിൽ വന്നപ്പോൾ (2)
ശിഷ്യൻമാരോ അവരെ കണ്ണുരുട്ടി
തടഞ്ഞു നിർത്തി (2)
Verse 2കരുണാമയനേശു അവരെ നോക്കി
ശിഷ്യൻമാരോടരുളി (2)
തടയരുതവരെ സ്വർഗ്ഗരാജ്യേ
അവരും അവകാശികൾ അത്രേ (2)
നനനന(3) ഹേ (4)
Verse 1Kunjipparavakal thullichaadi
yeshuvinarikil vannappol (2)
shishyanmaaro avare kannurutti
thadanju nirtthi (2)
Verse 2karunaamayaneshu avare nokki
shishyanmaarodaruli (2)
thadayaruthavare swargaraajye
avarum avakaashikalathre (2)
nananana(3) ....He (4)
Download Song