Kunjumnassu vazhi thettikum
Verse 1കുഞ്ഞുമനസ്സു വഴിതെറ്റിക്കും
കുട്ടിചാത്തനായ്
വീട്ടിലെരിക്കും
വിഢിപ്പെട്ടിയാണീ റ്റീ വി (2)
Verse 2പഠിക്കാൻ കഴിയില്ല
പ്രാർത്ഥിച്ചീടാൻ കഴിയില്ല
എക്സാം എഴുതാൻ കഴിയില്ല
പാസ്സാകാൻ കഴിയില്ല (2)
Verse 3തോറ്റുതുന്നം പാടി നീയും
വീട്ടിലിരിക്കാനായ്
പമ്പരം പോലെ ചുറ്റിക്കറങ്ങും
വിഢിയായ് നീയാകാൻ (2)
Verse 4കാണരുതിനെമേൽ നീ റ്റീ വി
ഏതുനേരത്തും
പഠിക്കും നേരത്ത്
കൃതം പഠിച്ചീടേണം നീ (2)
Verse 5പ്രാർത്ഥന കളഞ്ഞ് ചാനലു
മാറ്റാൻ പോയീടല്ലേ നീ
കർത്താവിന്റെ കുഞ്ഞായ് തന്നെ
വളർന്നീടേണം നീ (2)
Verse 1Kunjumnassu vazhi thettikum
Kuttichathanay
Veetilirikum
Viddi’ppetti’yanee t v (2)
Verse 2Padikan kaziyilla
Parthi’cheedan kaziyilla
Exam ezuthan kaziyilla
Passa’akan kaziyilla (2)
Verse 3Thottu’thunnam padi neeyum
Veettilirikanay
Pamparam pole chutti’karangum
Viddiyay neeyakan (2)
Verse 4Kana’ruthenimel nee t v
Ethu nerathum
Padikum nerathu
Krityam padicheedenam nee (2)
Verse 5Prathana kalanju chanalu
Mattan poyedalle nee
Karthavinte ku’njay thane
Valarnnedenam nee (2)
Download Song