Kunjungal njangal yeshuvinte
Verse 1കുഞ്ഞുങ്ങൾ ഞങ്ങൾ
യേശുവിന്റെ കൂടെ
എന്നുമെന്നും ആർത്തു പാടിടുന്നു (2)
തന നാനനനാനാ നാനനനന (4)
Verse 2ഞങ്ങൾ പതറുകില്ല
ഞങ്ങൾ പേടിക്കയില്ല. (2)
ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും
ഞങ്ങൾ പേടിച്ചു പോകില്ല
തന നാനനനാനാ നാനനനന (4)
Verse 3യേശു ആണെന്റെ റോൾ മോഡൽ
പൗലോസ് ആണെന്റെ
എക്സാംബിൾ
ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും
ഞങ്ങൾ പേടിച്ചു പോകില്ല (2) തന നാനനനാനാ നാനനനന (4)
Verse 1Kunjungal njangal yeshuvinte koode
Ennum ennum Aarthu padidunnu (2)
thana nanananana nanananana (4)
Verse 2Njangal patharukilla
Njangal Pedikkilla (2)
Aarokke Enthokke Munnil vannalum
Njangal pedichu pokilla
thana nanananana nanananana (4)
Verse 3Yeshu aanente role model
Poulose Aanente Example
Aarokke Enthokke Munnil Vannalum
Njangal pedichu pokilla (2)
thana nanananana nanananana (4)
Download Song