Kurishathin darshanam kaanuka paapi
Verse 1കുരിശതിൻ ദർശനം കാണുക പാപി കാൽവറി
കുരിശതിൻ ദർശനം കാണുക പാപി
Verse 2കാൽവറി നാഥനെ കാണുക പാപി
കാൽകരങ്ങൾ ആണിയാൽ തറച്ചു
ക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടി
പാപികൾക്കായ് കുരിശിൽ മരിച്ചു
Verse 3കക്കയെപ്പോലെ കറുത്തവൾ ശുലേമി
കാന്തന്റെ വർണ്ണന വർണ്ണിക്കുന്നു
ക്രിസ്തൻ വെണ്മയും ചുവപ്പും ഉള്ളവനാകയാൽ
പതിനായിരം പേരിൽ അതിശ്രേഷ്ഠൻ
Verse 4കണ്ണുകൾ രണ്ടും തീജ്വാലപോലെയും
കൈകാൽ മിനുങ്ങിയ താമ്രനിറം
ക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവും
ഉള്ളവനാണവൻ രാജരാജൻ
Verse 5അന്തമില്ലാതുള്ള അനന്തരാജന്റെ
അവൻ ദേഹം ഗോമേദകം പോലെയും
ക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻ
മുഖവും മിന്നൽ പ്രകാശം പോലെയും
Verse 1kurishathin darshanam kaanuka paapi kaalvari
kurishathin darshanam kaanuka paapi
Verse 2kaalvari naathane kaanuka paapi
kaalkarangal aaniyaal tharachchu
kristhan paarathil vannu paathakare thedi
paapikalkkaay kurishil marichchu;-
Verse 3kakkayeppole karuththaval shulemi
kaanthante varnnana varnnikkunnu
kristhan vennmayum chuvappum ullavanaakayaal
pathinaayiram peril athishreshtan;-
Verse 4kannukal randum theejwaalayepoleyum
kaikaal minungiya thaamraniram
kristhan kaahalanadham poloru shabthavum
ullavanaanavan raajaraajan;-
Verse 5anthamillaathulla anantharaajante
avan deham gomedakam poleyum
kristhan moovariloruvanaanavan raajan
mukhavum minnal prakaasham poleyum;-
Download Song