Kurishil avan en perkkayi
Verse 1കുരിശിൽ അവൻ എൻ പേർക്കായി
ചോര ചിന്തിയില്ലെ
യോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ
Verse 2ഉദരത്തിൽ ഉരുവാകും മുൻപേ
അവൻ എന്നെ കണ്ടുവല്ലോ
കൂട്ടുകാരിൽ പരമായെന്നെ
അവൻ മാനിച്ചുയർത്തിയല്ലോ കുരിശിൽ...
Verse 3സന്തോഷവും ഉല്ലാസവും
എൻ ഹൃത്തിൽ തന്നുവല്ലോ
കുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെ
അവൻ പാറമേൽ നിർത്തിയല്ലോ കുരിശിൽ...
Verse 1Kurishil Avan en Perkkayi
Chora Chinthiyille
Yogyanallatha enne Yogyanakkiyille
Verse 2Udarathil uruvakum munpe
Avan enne kanduvallo
Kuttukaril paramayenne
Avan maanichuyarthiyallo;- Kurishil...
Verse 3Santhoshavum ullasavum
En hrithil thannuvallo
Kuzhanja chettil ninnumenne avan
Paramel nirthiyallo;- Kurishil...
Download Song