Kurishil rudhiram chorinju
Verse 1കുരിശിൽ രുധിരം ചൊരിഞ്ഞു
രക്ഷകൻ ജീവൻ വെടിഞ്ഞു
എൻപാപശാപം എല്ലാം കളഞ്ഞു
എന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെ
Verse 2ലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെ
രക്ഷയൊരുക്കി അന്നേ എനിക്കായ്
എത്ര മഹാത്ഭുത സ്നേഹം
Verse 3വിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻ
എന്നെ തിരഞ്ഞു വന്നു ജഗതിയിൽ
തന്നു തൻ ജീവൻ എനിക്കായ്
Verse 4ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നു
സന്താപം പോക്കി ശത്രുത നീക്കി താൻ
സന്തോഷം എന്നിൽ പകർന്നു
Verse 5ആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻ
സ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കും
പാത്രമവനേകൻ താൻ
Verse 1Kurishil rudhiram chorinju
rakshakan jeevan vedinju
en papa shapam ellaam kalanju
enne rakshippan kaninju
Verse 2lokam ulavakum munname thaan
kandu agathiyenne
raksha orukki anne enikkay
ethra mahathbhutha sneham
Verse 3vinnil janakan than madiyil
thangiyirunna suthan
enne thiranju vannu jagathiyil
thannu than jeevan enikkay
Verse 4krooshil chorinja rakthathalen
kutam kshamichu thannu
santhapam pokki shathrutha nekki thaan
santhoshamennil pakarnnu
Verse 5aani thulacha thrippadathil
veenu vanangunnu njaan
sthothram sthuthikalkkinnum ennennekkum
pathramavanekan thaan
Download Song