Kurishinte maravil marakkename
Verse 1കുരിശിന്റെ മറവിൽ മറക്കേണമേ
എന്നെ തിരു നിണത്താലേ കഴുകേണമേ
നിൻ ഹിതം അടിയനിൽ നിറവേറണേ
യേശുവേ കരുണാമയ
Verse 2ഓരോ ദിനവും തിരു സവിധേ
ചേർന്നിടുമ്പോൾ
ഓരോ ദിനവും തിരു സവിധേ
ചേർന്നിടുമ്പോഴും
നിൻ കൃപ അധികമായി പകർന്നീടണേ
Verse 3ലോക പാപം ചുമന്നതാം നിൻ ചുമലിൽ
അമർന്നു
കരയുമ്പോൾ എൻ പാപം പൊറുക്കേണമേ
Verse 1kurishinte maravil marakkename
enne thiru ninatthaale kazhukename
nin hitham adiyanil niraverane
yeshuve karunaamaya
Verse 2oro dinavum thiru savidhe
chernnidumpol
oro dinavum thiru savidhe
chernnidumpozhum
nin kripa adhikamaayi pakarnneedane
Verse 3loka paapam chumannathaam nin chumalil
amarnnu
karayumpol en paapam porukkename
Download Song