Kurisholavum thanirangi vanna
Verse 1കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ
മാനവരെ വീണ്ടെടുക്കുവാനായ്
മാനുഷ വേഷം ധരിച്ചോ(2)
Verse 2സ്വന്ത പുത്രനെ ആദരിയാതെ
എനിക്കായ് ഏൽപ്പിച്ചു തന്നവൻ
സകലവും എനിക്കായ് നൽകീടുമേ
നിൻ സ്നേഹം അതുല്യമേ
Verse 3ജീവൻ തന്നു നീ സ്നേഹിച്ചതല്ലേ
നീയെന്റെ നിത്യാവകാശമല്ലേ
ആശയും നീയേ പ്രത്യാശയും നീയേ
ആരിലും ഉന്നതനും നീയല്ലോ
Verse 4ഒരുക്കുന്നെനിക്കായ് വാസസ്ഥലമൊന്നു
കൊതിയെറുന്നെ അങ്ങ് വാഴുവാൻ
പൊൻമുഖം ഞാനന്നു നേരിൽ കാണും
ആനന്ദമേ നിത്യ സന്തോഷമേ
Verse 1Kurisholavum thanirangi vanna snehame
manavare vendedukkuvanay
manusha vesham dharicho(2)
Verse 2svantha puthrane aadariyathe
enikkai elppichu thannavan
sakalavum enikkai nalkeedume
ninte sneham athullyame
Verse 3jeevan thannu nee snehichathalle
neeyente nithyavakashamalle
ashayum neeye prathyashayum neeye
arilum unnathanum neeyallo
Verse 4orukkunnenikkai vasasthalamonnu
kothiyerunne angu vazhuvaan
pon muhgam njanannu neril kanum
ananthame nithya santhoshame
Download Song