Kurishu chumannavane shirassil
Verse 1കുരിശുചുമന്നവനേ ശിരസ്സിൽ-
മുൾമുടി വച്ചോനേ
മരിച്ചുയിർത്തെഴുന്നവനെ
നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2)
Verse 2ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു (2)
Verse 3പാപം പരിഹരിപ്പാൻ
പാരിതിൽ പിറന്നവനേ
പാതകനെൻ പേർക്കായ്
നിൻ പാവന നിണം ചൊരിഞ്ഞു (2)
Verse 4വലയുന്നൊരചത്തേപ്പോൽ
ഉലകിൽ ഞാനായിരിന്നു
വലഞ്ഞലഞ്ഞിടാതെ നീ
നിൻ അലമെന്നിൽ പകർന്നു തന്നു (2)
Verse 5നിൻ തിരുമേനിയതിൽ
വൻ മുറിവിൻ പാടുകൾ
എൻ നിമിത്തമല്ലയോ
നിൻ സ്നേഹമെന്താശ്ചര്യമേ (2)
Verse 1Kurishu chumannavane shirassil
Mulmudi vachone
Marichu’yir’the’zunnavane
Ninnarikil njaan’anangidunne
Verse 2Ithramel snehippanay
Shathru-vamennil-enthu kandu
Mithramay thertheduvan
Ethra vedana nee sahichu (2)
Verse 3Papam priharippan
Parithil pirannavane
Pathakenen perkai
Nin pavana ninam chorinju (2)
Verse 4Valayunnorajathe-pol
Ulakil najan-ayirunnu
Vlangalangidathe nee
Nin alamenninl pakarnnu thannu (2)
Verse 5Nin thiru-meniyathil
Van murivin padukal
En nimithamallyo
Nin sneha-methaaschryame (2)
Download Song