Kurishu chumannu kalvri mukalil
Verse 1കുരിശു ചുമന്നു കാൽവറി മുകളിൽ
രക്തം ചിന്തിയ നാഥാ
നിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾ
മാറോടണച്ചയെൻ നാഥാ
Verse 2മറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻ
വരമടിയനു നൽകേണമേ
കനി കൊടുക്കും നൽവൃക്ഷം
പോൽ വളർന്നീടുവാൻ
കനിവടിയാനു നൽകേണമേ
Verse 3അൻപാർന്ന നിന്നുടെ
വാർത്തക്കു കാതോർത്തു
അനുനിമിഷം വന്നീടുന്നു
ആത്മാവാം നദിയിലേയക്കൂ നാഥാ
ആത്മ ദർശനം നൽകീടുക
Verse 1kurishu chumannu kalvari mukalil
raktham chinthiya naadhaa
nithyamaam shaanthikkaay odiyalanjappol
maarodanachayen naadhaa
Verse 2maranjukidakkum nin marmmangal praapippaan
varamadiyanu nalkename
kani kodukkum nalvruksham
pol valarnneeduvaan
kanivadiyaanu nalkename
Verse 3anpaarnna ninnude
vaarthakku kaathorthu
anunimisham vanneedunnu
aathmaavaam nadiyileyakkoo naadhaa
aathma darshanam nalkeetuka;-
Download Song