Verse 1കുശവൻ കൈയ്യിൽ എന്നെ തരുന്നു നാഥാ
നിൻ ഹിതം പൊലെന്നെ പണിയുവാൻ (2)
Verse 2എന്നെയും എനിക്കുള്ള സകലത്തെയും
നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)
Verse 3തരുന്നു നാഥാ...
തരുന്നു നാഥാ...
നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)
Verse 4ഹല്ലേലുയ്യാ... ഹല്ലേലുയ്യാ...
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ...
Verse 5ഉടയ്ക്കണമെ എന്നെ ഉടയ്ക്കണമെ
നിൻ ഹിതം പോലെന്നെ പണിയുവാൻ (2)
Verse 6നിൻ കരത്താൽ എന്നെ പണിയണമെ
നിൻ ഹിതം പോലെന്നെ പണിയണമെ
Verse 7പണിയണമെ...
പണിയണമെ...
നിൻ ഹിതം പോലെന്നെ പണിയണമെ
Verse 1kushavan kaiyyil enne tharunnu naathhaa
nin hitham polenne paniyuvaan (2)
Verse 2enneyum enikkulla sakalattheyum
nin karatthil njaan tharunnu naathhaa (2)
Verse 3tharunnu naathhaa...
tharunnu naathhaa...
nin karatthil njaan tharunnu naathhaa (2)
Verse 4halleluyyaa... halleluyyaa...
halleluyyaa... halleluyyaa...
Verse 5udaykkaname enne udaykkaname
nin hitham polenne paniyuvaan (2)
Verse 6nin karatthaal enne paniyaname
nin hitham polenne paniyaname
Verse 7paniyaname...
paniyaname...
nin hitham polenne paniyaname
Download Song