കുതിച്ചു പായുന്ന മാൻകൂട്ടം പോലെ
ഒഴുക്കിൽ നീന്തിടുന്ന മീൻകൂട്ടം പോലെ (2)
യേശുവിൻ കുഞ്ഞുങ്ങൾ ഞങ്ങൾ പാടിടും കൂട്ടമായ്
ഇന്നുമെന്നും എന്നുമെന്നും വാഴ്ത്തീടും സ്തുതിച്ചിടും (2)
പത്തു കുഷ്ടരോഗികൾക്ക് സൗഖ്യമേകി യേശുനാഥൻ
ഒരുവൻ വന്നു നന്ദിപാടി വേഗം
നന്ദിയുള്ള ഉള്ളത്തോടെ ലോകമെങ്ങും പോയി നാമും
നല്ലവാർത്ത ചൊല്ലിടാം കൂട്ടരേ ( പാടും ...)
Verse 4
പറപറാന്നു പറപറക്കും പറവപോലെ-
പാടിയാർക്കും ഞാൻ എന്നുമീ
കളകളന്നു കരകവിഞ്ഞു ഒഴുകിയെത്തു-
മരുവിപോലെ ഞാൻ ഇളകിടും
കുളിരു നൽകി തഴുകിയെത്തും
കുഞ്ഞു കുഞ്ഞു തെന്നലായി ഞാൻ വീശിടും
മാമലെക്കു മേലെ നിൽക്കും മഞ്ഞു
മാനമേഘം പോലെ ഞാൻ ചെയ്തിടും
Verse 5
എൻ പാട്ടിൻ ഈണമെൻ കാതിൽ
യേശുവോതിടും നേരമെൻ സർവ്വവും (കുതിച്ചു)
Verse 1
kuthicchu paayunna maanakoottm pole
ozhukkil neenthidunna meenakoottm pole (2 )
yeshuvin kunjnjungl njngal paadidum koottmaay
ennumennum ennumennum vaazhttheedum sthuthicchidum (2)