Labhichathallaathinikkivide onnumillappaa
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ
നിനച്ചു നിന്നിലനുദിനവും സമർപ്പിച്ചീടുന്നേ
Verse 2 തനിച്ചു നടപ്പാൻ ത്രാണിയില്ലീ മരുപ്രയാണത്തിൽ
കരത്തിനാൽ പിടിച്ചു നിത്യം നടത്തിടേണമെ
വെറുത്തിടുന്നീ ധരിത്രിയിലെ സകലവും സദാ
സ്മരിച്ചു നിൻ പാദത്തിലെന്നെ സമർപ്പിച്ചിടുന്നു
Verse 3 നരക ഭയത്താൽ ഉരുകി ദിനവും നരക ഭീതിയെ
സ്മരിച്ചു നിത്യം ഉരുകിയുരുകി എരിയും നേരത്തിൽ
കരുണയുള്ളൻ യേശു എന്മേൽ കരുണ തോന്നിയെൻ
മരണഭയത്തെ ജയിച്ചിടുവാൻ അരുളി വൻകൃപ
Verse 4 ഒരിക്കലും നശിച്ചിടാത്ത ഭാവി ഓർക്കുമ്പോൾ
ഇനി എനിക്കീ ഭൂവിലുള്ളതെല്ലാം വെറുക്കുന്നേ
ക്ഷണികമല്ലാതൊന്നും ഇല്ലീ ധരിത്രിയിലെന്ന്-
ഓർത്തു നാഥൻ കരത്തിലെന്നെ സമർപ്പിച്ചീടുന്നു
Verse 5 എനിക്കു വേണ്ടി ക്രൂശെ ജയിച്ചു പോയോരെൻ
അരുമ നാഥൻ വരവു നോക്കി ദിനവും കാക്കുന്നു
തിരിച്ചു വന്നു ചെർത്തിടാമെന്നുറപ്പുതന്നതാൽ
ഉണർന്നു നിത്യം വരവിനായിട്ടൊരുക്കിടുന്നെന്നെ
Verse 6 സ്വർപ്പൂരത്തിൽ വാഴുമെൻ ശ്രീയേശു... എന്നരീതി
Verse 1 labhicchathallaathinikkivide onnumillappaa
ninacchu ninnilanudinavum samarppiccheedunne
Verse 2 thanicchu nadappaan thraaniyillee maruprayaanatthil
karatthinaal pidicchu nithyam nadatthidename
verutthidunnee dharithriyile sakalavum sadaa
smaricchu nin paadatthilenne samarppicchidunnu;-
Verse 3 naraka bhayatthaal uruki dinavum naraka bheethiye
smaricchu nithyam urukiyuruki eriyum neratthil
karunayullan yeshu enmel karuna thonniyen
maranabhayatthe jayicchiduvaan aruli vanakrip;-
Verse 4 orikkalum nashicchidaattha bhaavi orrkkumpol
eni enikkee bhoovilullathellaam verukkunne
kshanikamallaathonnum ellee dharithriyilenn-
orrtthu naathhan karatthilenne samarppiccheedunnu;-
Verse 5 enikku vendi krooshe jayicchu poyoren
aruma nathhan varavu nokki dinavum kaakkunnu
thiricchu vannu chertthidaamennurapputhannathaal
unarnnu nithyam varavinaayittorukkidunnenne;-
Verse 6 swarppooratthil vaazhumen shreeyeshu... ennareethi
Share
Download Song
Cancel
Download