Lajjichu vaadi pokilla njaan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ലജ്ജിച്ചു വാടി പോകില്ല ഞാൻ
യേശുവിലാണെന്റെ നിക്ഷേപമേ
ശൂന്യതെയെല്ലാം മാറി
നിന്ദകളെല്ലാം നീങ്ങി
വരണ്ട നിലത്തു നീർത്തോടുകൾപോലെ
യേശു താൻ എന്നും കൂടെയുണ്ട് (2)
Verse 2 ഞാൻ ആടിടും പാടിടും
ഘോഷിച്ചിടും
ഇസ്രയേലിൻ ദൈവത്തെ
ഘോഷിച്ചിടും (2)
Verse 3 വൻപാറയുടെ തണൽപോലെ ഇരിക്കും
യേശുവിലാണെന്റെ സങ്കേതമേ
കണ്ണുകൾ ഇനിയെന്റെ മങ്ങുകില്ല
വിക്കുള്ള നാവിനി സംസാരിക്കും
Verse 4 ഉല്ലാസഘോഷം നിത്യാനന്ദമെന്നും
വഴിമാറിപോകാതെ കൂടെയുണ്ട്
ചെകിടെൻന്റെ ചെവി ഇനി അടയുകില്ല
മുടന്തൻമാർ മാൻപോലെ തുള്ളിച്ചാടും
Verse 5 തളർന്ന കൈകളും മുഴംകാലുകളും
ഉറപ്പോടെ ബലത്തോടെ തുള്ളിചാടുമെ
കർമേലിന്റെയും ശാരോൻറെ ശോഭ
മഹത്വതോടെ നമ്മിൽ കണ്ടിടുമേ (2)
Verse 1 lajjicchu vaadi pokilla njaan
yeshuvilaanente nikshepame
shoonyatheyellaam maari
nindakalellaam neengi
varanda nilatthu neertthodukalpole
yeshu thaan ennum koodeyund (2)
Verse 2 njaan aadidum paadidum
ghoshicchidum
yisrayelin daivatthe
ghoshicchidum (2)
Verse 3 vanapaarayude thanalpole erikkum
yeshuvilaanente sangkethame
kannukal eniyente mngukilla
vikkulla naavini samsaarikkum
Verse 4 ullaasaghosham nithyaanandamennum
vazhimaaripokaathe koodeyund
chekidenante chevi eni adayukilla
mudanthanamaar maanapole thullicchaadum
Verse 5 thalarnna kaikalum muzhamkaalukalum
urappode balatthode thullichaadume
karmelinteyum shaaronte shobha
mahathvathode nammil kandidume (2)
Download Song
Cancel
Download