Lakshyngal anavadhi kaanunnundanudinam
Verse 1ലക്ഷ്യങ്ങളനവധി കാണുന്നുണ്ടനുദിനം
സഭയെ നീ ഒരുങ്ങിടുക വേഗം
Verse 2പാവനജീവിതം നയിച്ചിടും ശുദ്ധന്മാർ
പാരിടം വെടിഞ്ഞീടുമേ - ഈ
Verse 3താരങ്ങളനുദിനം വീഴുന്നു ധരണിയിൽ
വരവിനെ വെളിപ്പെടുത്തി - പ്രിയനിൻ
Verse 4പരിശുദ്ധഗണങ്ങളെ തകർത്തിടുവാൻ ശത്രു
അലറിക്കൊണ്ടെടുത്തിടുന്നേ - സാത്താൻ
Verse 5ഉയർത്തുക കൺകൾ നിൻ -- നാഥനിന്നിടത്തേ
ക്കഭയം തൻ പാദമതാൽ എന്നും
Verse 6കഷ്ടത തുഷ്ടിയായ് അനുഭവിച്ചിടുവാൻ
പുതുശക്തി പകർന്നിടും താൻ -- ദിനവും
Verse 7ഭക്തരിൻ കണ്ണുനീർ തുവർന്നിടാൻ കാലമായ്
ആനന്ദിപ്പിൻ പ്രിയരേ- സതതം
Verse 8കാന്തനുമായെന്നും വസിച്ചിടും കാലം നിൻ-
ആകുലമകന്നിടുമേ-അനന്തമാം ഭാഗ്യം നീ അടഞ്ഞിടുമേ
Verse 1lakshyngal anavadhi kaanunnundanudinam
sabhaye nee orungiduka vegam
Verse 2paavanajeevitham nayicchidum shuddhanmaar
paaridam vedinjnjeedume - ee
Verse 3thaarngalanudinam veezhunnu dharaniyil
varavine velippedutthi - priyanin
Verse 4parishuddhaganngale thakartthiduvaan shathru
alarikkondedutthidunne - saatthaan
Verse 5uyartthuka kanakal nin -- naathhaninnidatthe
kkabhayam than paadamathaal ennum
Verse 6kashdatha thushdiyaay anubhavicchiduvaan
puthushakthi pakarnnidum thaan -- dinavum
Verse 7bhaktharin kannuneer thuvarnnidaan kaalamaay
aanandippin priyare- sathatham
Verse 8kaanthanumaayennum vasicchidum kaalam nin-
aakulamakannidume-ananthamaam bhaagyam nee adanjidume
Download Song