Loka mohangale vittodidaam
Verse 1ലോക മോഹങ്ങളെ വിട്ടോടിടാം
ദൈവഹിതമതു തിരിച്ചറിയാം
Verse 2ദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാം
വിശ്വാസം സൗമ്യത പിൻതുടരാം
വിശ്വസ്തതയിൽ മുന്നേറാം
യൗവ്വന മോഹങ്ങൾ വിട്ടോടിടാം
Verse 3പാപഭാരത്താൽ ബന്ധിതരായ്
മൃത്യുവിന്നടിമകളായ്(2)
തകരും മാനവർക്കായ്
നിത്യ സുവിശേഷം ഘോഷിച്ചിടാം
Verse 4കണ്ണുനീരിൽ നാം വിതച്ചിടുകിൽ
ആർപ്പോടെ നാം കൊയ്തിടുമേ(2)
ചേർത്തിടും നമ്മെയവൻ
നിത്യ സ്വർഗ്ഗീയ ഭവനമതിൽ
Verse 1loka mohangale vittodidaam
daiva hithamathu thirichariyaam
Verse 2daivathin manushyanay jeevichedam
vishvasam saumyatha pinthudaram
vishvasthathayil munneram
yavvana mohaangkal vittodidam
Verse 3papabhararathal bandhitharay
Mrithuvi’nnadimakalay(2)
thakarum manavarkkay
nithya suvishesham ghoshichidam;-
Verse 4kannuneril naam vithachedukil
aarppode naam koythedume(2)
cherthidum namme’yavan
nithya swarggeya bhavanamathil;-
Download Song