Lokakkadalil cheruvanjchiyil
Verse 1ലോകക്കടലിൽ ചെറുവഞ്ചിയിൽ
യേശുവാണാവഞ്ചിക്കാരൻ
വേദനയാം കാറ്റുവന്നാൽ
അമർത്തിടുമാ വഞ്ചിക്കാരൻ
Verse 2ലോകക്കടലിൽ ചെറുവഞ്ചീ…
ആ- ആ - ആ…
Verse 3യേശു തന്നേ നിയന്ത്രിച്ചെന്നാൽ
ക്ലേശമില്ല യാത്രയ് ക്കൊട്ടും
സമുദ്രമദ്ധ്യേ താണു പോകാതെ
അവൻ നിന്റെ കരം പിടിക്കും ലോക…
Verse 4യേശുവിനെ പിൻ പററിടാൻ
ലേശവുമധൈര്യം വേണ്ട(2)
അന്ധകാരം ആകെ മാററി
അക്കരയിൽ ചേർത്തിടുമേ(2) ലോക…
Verse 1lokakkadalil cheruvanchiyil
yeshuvanavanchikkaran
vedanayam kattuvannal
amarthiduma vanchikkaran
Verse 2lokakkadalil cheruvanjchee…
aa- aa - aa…
Verse 3yeshu thanne niyanthrichennaal
kleshamilla yaathray kkottum
samudra maddhye thanu pokathe
avan ninte karam pidikkum;- loka…
Verse 4yeshuvine pin pattidaan
leshavum adhairyam venda(2)
andhakaaram aake matti
akkarayil cherthidume(2);- loka…
Download Song