Verse 1ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്
സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്
Verse 2എന്നാലോ എൻ ദൈവം
കണ്ടില്ല എന്നെ നിന്ദിതനായ്
Verse 3പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽ
നിന്ദിത വാക്കുകളാൽ
മാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ
ക്രൂശിൻ നിഴലിൽ നിന്നും എന്നാലോ...
Verse 4കഷ്ടത പട്ടിണി നഗ്നത ആപത്ത്
ഈർച്ച വാളുകളാൽ
വേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ
ഓട്ടും തികയും വരെ എന്നാലോ...
Verse 5ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ
ധൈര്യപ്പെട്ടിടുവിൻ
ലോകത്തെ മരണത്തെ പാപത്തെ ജയിച്ച
കർത്താവ് കൂടെയുണ്ട് എന്നാലോ...
Verse 1Lokam enne kandu njaanoru nindithanaay
snehitharkkellaam njaanoru nindithanaay
Verse 2ennaalo en daivam
kandilla enne nindithanaay
Verse 3patharralle thalaralle vishvasakappalil
ninditha vaakkukalaal
maararuthottum shoka kodungkaatil
krooshin nizhalil ninnum;- ennaalo...
Verse 4kashdatha pattini nagnatha aapath
eercha vaalukalaal
verpiriyalle kristhuvin snehathil
ottum thikayum vare;- ennaalo...
Verse 5lokathil ningalkk kashdangalundallo
dhairyappettiduvin
lokathe maranathe paapathe jayicha
karthaav koodeyunde;- ennaalo...
Download Song