Lokam nokki nilkke daivamakkal
Verse 1ലോകം നോക്കി നിൽക്കെ ദൈവമക്കൾ പോകും
കാഹളം മുഴങ്ങും നാളിൽ
ജനം ഭീതിയോടെ നോക്കി നിൽക്കും നേരം
പുത്തെൻ ലോകത്തു നാം എത്തുമേ
Verse 2chorus
എന്താനന്ദം ആ നൽസു ദിനം
എത്ര മോദം പരനൊപ്പം പാർത്താൽ
ഇനി ലേശം താമസം ഇല്ല
പ്രിയനോട് ചേരും കാലം
Verse 3പ്രിയൻ മാർവ്വതിൽ ചേർന്നു നാം പാടും
പ്രേമഗീതത്തിൻ പല്ലവികൾ
മണ്ണിൻ ക്ലേശം മറന്നിടും അന്നാളിൽ
വിണ്ണിൽ ദൂതരോടൊത്തു നാം വാഴും
Verse 4ഇന്നിൻ ദുഃഖങ്ങൾ മോദമായി മാറും
സ്വർഗ്ഗ നാട്ടിൽ നാം ചേരും ദിനം
കണ്ണുനീരെല്ലാം തോർന്നിടും അന്നാളിൽ
അൻപാർന്ന യേശുവിൻ സന്നിധിയിൽ
Verse 1lokam nokki nilkke daivamakkal pokum
kaahalam muzhngum naalil
janam bheethiyode nokki nilkkum neram
putthen lokatthu naam etthume
Verse 2chorus
enthaanandam aa nalsu dinam
ethra modam paranoppam paartthaal
ini lesham thaamasam ella
priyanod cherum kaalam
Verse 3priyan maarvvathil chernnu naam paadum
premageethatthin pallavikal
mannin klesham marannidum annaalil
vinnil dootharodotthu naam vaazhum;-
Verse 4ennin dukhngal modamaayi maarum
swargga naattil naam cherum dinam
kannuneerellaam thornnidum annaalil
anapaarnna yeshuvin sannidhiyil;-
Download Song