Lokam tharunna sughakangal ellam
Verse 1ലോകം തരുന്ന സുഖങ്ങളെല്ലാം
ഈ ലോകത്തിൽ അലിഞ്ഞ് വിഴും
ലോകം തരുന്ന സ്നേഹമെല്ലാം
ഈ ലോകത്തിൽ വിട്ട് പോകും (2)
Verse 2യേശുവേ എൻ യേശുവേ എൻ സ്നേഹമേ
ജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)
Verse 3നിന്നെ സ്നേഹിക്കുന്നവർ
നിനെക്കെതിരായ് തീരും
യേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻ
Verse 4ക്രൂശിൽ നീ എനിക്കായി മരിച്ചു
നിത്യ സമാധാനം ഏകി (2)
കരുതുന്നവൻ എന്നെ കാക്കുന്നവൻ
നൽ വഴിയിൽ നടത്തുന്നവൻ - യേശുവേ എൻ
Verse 5ലോകമെന്നെ ദുഷിച്ചെന്നാലും
കർത്തെനെന്നെ കൈവിടില്ല - യേശുവേ എൻ
Verse 1lokam tharunna sughakangal ellam
iee lokathil alinju veezhum
lokam tharunna snehamellam
iee lokathil vittu pokum
Verse 2Yeshuve en yeshuve en snehame
jeevikkum njaan andiyam varayum nadanayi (2)
Verse 3Ninne snehikkunnavar
Ninakkethirayi theerum
Yeshu ninne marod cherkkum (2) Yeshuve en
Verse 4Krushil nee enikkayi marichu
Nithiya samadanameki (2)
Karuthunnavan enne kakkunnavan
nalvashihil nadathunnavan - Yeshuve en
Verse 5Lokamenne dushichennalum
Karthanenne kaividilla - Yeshuve en
Download Song