Lokamakumee vaaridhiyilen padakil
Verse 1ലോകമാകുമീ വാരിധിയിലെൻ
പടകിൽ നീ വരണം
നല്ല അമരക്കാരനായിട്ടെൻ
ജീവ പടകതിൽ-എന്റെ
Verse 2കൂറ്റൻ തിരമാല ഭീകരമാ യ വരും നേരം
വൻ കൊടുങ്കാറ്റിൽ എന്റെ വഞ്ചിയുലഞ്ഞിടും നേരം
ഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീ
നാഥാ ശാന്തമാക്കണം നീ
Verse 3നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽ
എണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെ
ചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾ
നിനക്കു പാടുവാൻ സ്തുതികൾ
Verse 1lokamaakumi vaaridhiyilen
patakil nee varanam
nalla amarakkaaranaayitten
jeeva patakathil-ente
Verse 2koottan thiramaala bheekaramay varum neram
van kodunkaattil ente vanchiyulanjidum neram
irambum kadalum kodiya kaarrum shaanthamaakkanam nee
naadhaa shaanthamaakkanam nee;-
Verse 3nithya thuramukhatthenne neeyethikkum naalil
ennikkoodaathoru shuddharkkoottam kaanum njaanannavide
cherum njaanumaakkoottathilothupaaduvaan sthuthikal
ninakku paaduvaan sthuthikal;-
Download Song