പാപികളെ തേടി പാതകൾ തോറും
പാരിലെവിടെയും നാം സാക്ഷിയായിടാം
പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി;
പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2)
(ലോകാമം വയലിൽ)
Verse 3
ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാം
ഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാം
സൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം;
ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2)
(ലോകാമം വയലിൽ)
Verse 4
നിത്യ ജീവൻ നൽകിടും കർത്താധികർത്തന്റെ
ശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം
അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം;
കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2)
(ലോകാമം വയലിൽ)