Lokanthyam aasannamai iee yugam
Verse 1ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്
രക്ഷയിൻ വാതിൽ പൂട്ടാറായ്
യേശു വിളിച്ചിടുന്നു-നിന്നെ(2)
Verse 2പാപത്തിൻ ആഴത്തിൽ വലയുവോരേ
ശാപത്തിൻ ഭാരത്താൽ തളർന്നോരേ
രക്ഷകൻ നിന്നെ വിളിച്ചീടുന്നു
കൃപയിൻ കാലം മറന്നീടല്ലെ
കൃപായുഗം-ഇതു കൃപായുഗം ലോകാ...
Verse 3ഘോരമായുള്ളൊരു നാൾ വരുന്നു
ഭൂമിയിൽ ആർ എതിർ നിന്നീടും
കോപത്തീയിൽ വീഴാതെ
ഈ രക്ഷ നീ ഇന്ന് നേടീടുക
കൃപായുഗം-ഇതു കൃപായുഗം ലോകാ...
Verse 4സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകും
അന്ധകാരം ഭൂവിൽ വ്യാപരിക്കും
രക്ഷകൻ നിന്നെ വിളിച്ചീടുന്നു
കൃപയിൻ കാലം മറന്നീടല്ലേ
കൃപായുഗം-ഇതു കൃപായുഗം ലോകാ...
Verse 1lokanthyam aasannamaay ie yugam kazhiyaraay
rakshayin vaathil puttaraay
yeshu vilichidunnu-ninne(2)
Verse 2papathin aazhathil valayuvore
shapathin bharathal thalarnnore
rakshakan ninne vilichedunnu
krupayin kaalam marannedalle
krupayugam-ithu krupayugam;- lokaa...
Verse 3ghoramayulloru naal varunnu
bhumiyil aar ethir ninnedum
kopatheeyil veezhathe
ie raksha nee inne nededuka
krupayugam-ithu krupayugam;- lokaa...
Verse 4suryachandradikal irundupokum
andhakaram bhuvil vyaparikkum
rakshakan ninne vilichedunnu
krupayin kaalam marannedalle
krupayugam-ithu krupayugam;- lokaa...
Download Song