Lokanthyatholavum koode irunnenne
Verse 1ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ
താങ്ങി നടത്തിടും പൊൻ കരത്താൽ
വേദനയേറുന്ന നേരത്തുമെന്റെ
ചാരേയണഞ്ഞിടും യേശു നാഥൻ
എന്റെ ചാരേയണഞ്ഞിടും പ്രാണ നാഥൻ
Verse 2Chorus
പരനെ തവ സുതനെ
തവ ശരണം നീ മാത്രം
നീയേ എൻ ശരണം
വഴിയും നീ മാത്രം
Verse 3സ്നേഹിതർ സോദരർ മാറിടുമ്പോൾ
സകലവും പ്രതികൂലമായിടുമ്പോൾ
നിന്നോടു കൂടെ ഞാൻ ഉണ്ടെന്നരുളിയ
യേശു നാഥൻ എന്റെ യേശു നാഥൻ
Verse 4കാലുകൾ ഇടറിടും എന്നു തോന്നുമ്പോൾ
ആശ്രയമില്ലാതെ ഏകനായിടുമ്പോൾ
വീഴാതെ താങ്ങിടും അവസാനത്തോളവും
യേശുനാഥൻ എന്റെ പ്രാണ നാഥൻ
Verse 1lokaanthyattholavum koodeyirunnenne
thaangi nadatthidum pon karatthaal
vedanayerunna neratthumente
chaare ananjidum yeshu naathhan
ente chaarey ananjidum praana naathhan
Verse 2Chorus
parane thava suthane
thava sharanam nee maathram
neeye en sharanam
vazhiyum nee maathram
Verse 3snehithar sodarar maaridumpol
sakalavum prathikoolam aayidumpol
ninnodu koode njaan undennaruliya
yeshu naathhan ente yeshu naathhan
Verse 4kaalukal edaridum ennu thonnumpol
aashrayamillaathe ekanaayidumpol
veezhaathe thaangidum avasaanattholavum
yeshunaathhan ente praana naathhan
Download Song