Lokathil kanmathellaam maayayathre
Verse 1ലോകത്തിൽ കാണ്മതെല്ലാം മായയത്രേ
ലോകത്തിൽ നേടുന്നതെല്ലാം വ്യർത്ഥമാകും(2)
നശ്വരമല്ലാത്തതൊന്നു മാത്രം
മകനെ മകളെ അതു നിത്യ ജീവൻ(2)
Verse 2മൺകൂടാരമാം നിൻ ഭവനം
മണ്ണോടു മണ്ണായി ചേരും ഒരുനാൾ
ഏത്ര നീ മോടി പിടിപ്പിച്ചാലും
ഒരു നാൾ അതു നിന്നെ വിട്ടു പോകും(2)
Verse 3അറിയാതെ നീ അതു പടുത്തുയർത്താൻ
ഓടി നിൻ ആയുസ്സു പാഴക്കല്ലേ
നിന്നിലെ ശേഷിപ്പാം ആത്മാവിനെ
നിത്യതയ്ക്കായി നീ ഒരുക്കിടുകാ
Verse 1lokathil kanmathellaam maayayathre
lokathil nedunnathellaam vyarthhamaakum(2)
nashvaramallaathathonnu maathram
makane makale athu nithya jeevan(2)
Verse 2mankudaramaam nin bhavanam
mannodu mannaayi cherum orunaal
ethra nee modi pidippichaalum
oru naal athu ninne vittu pokum(2)
Verse 3ariyaathe ne athu paduthuyarthaan
oodi nin aayussu paazhakkalle
ninnile sheshippaam aathmaavine
nithyathaykkaayi ne orukkidukaa
Download Song