Lokathin deepamay - here I am to worship
Verse 1ലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയ
നിൻ രൂപം കാണട്ടെ ഞാൻ
എൻ മനം കവർന്ന വിൺ സൗന്ദര്യം നീയെ
എൻ നാൾകൾ നിൻ കൂടെന്നും
Verse 2ആരാധിക്കുന്നങ്ങേ കുമ്പിടും തൃപാദെ
അത്യുച്ചത്തിൽ ആർക്കും നീയെൻ ദൈവം
മാധുര്യവാൻ കർത്തൻ യോഗ്യനെന്നും നീയെ
എൻ പ്രിയൻ നീ മാത്രം എന്നെന്നുമെ
Verse 3നിത്യനാം രാജൻ നീ ഉന്നത ശ്രേഷ്ടൻ
സ്വർഗ്ഗത്തിൻ മഹിമയും
തിരുക്കരം മെനഞ്ഞതാം ധരയിൽ നീ ഇറങ്ങി
സ്നേഹം നൽകാൻ താണു നീ
Verse 4ആ ക്രൂശിൽ നീ തീർത്തെൻ കടം
അസാധ്യമെ അതെണ്ണീടാൻ (3)
Verse 1lokathin deepamayi bhoovil irrangiya
nin roopam kaanatte njaan
en manam kavarnna vin saundaryam neeye
en naalkal nin koodennum
Verse 2aaradhikkunnange kumpidum thripaade
athyuchathil aarkkum neeyen daivam
maadhuryavaan karthan yogyanennum neeye
en priyan nee maathram ennennume
Verse 3nithyanaam rajan nee unnatha shreshtan
swarggathin mahimayum
thirukkaram menanjathaam dharayil nee irrangi
sneham nalkaan thaanu nee
Verse 4aa krooshil nee theerthen kadam
asaadhyame athenneedaan (3)
Download Song