Verse 1ലോകത്തിൻ സ്നേഹം മാറുമെ
യേശുവാണെന്റെ സ്നേഹിതൻ
എന്നെ മുറ്റും അറിയുന്നവൻ
എൻ ജീവന്റെ ജീവനാണവൻ
Verse 2എന്നുള്ളം ക്ഷീണിക്കും നേരം
ഞാൻ പാടും യേശുവിൻ ഗീതം
ചിറകിൽ ഞാൻ പറന്നുയരും
ഉയരത്തിൽ നാഥൻ സന്നിധെ
Verse 3വീഴുമ്പോൾ താങ്ങും എൻ പ്രീയൻ
കരയുമ്പോൾ മാറിൽ ചേർക്കും താൻ
തോളിലേറ്റും കണ്ണീരൊപ്പും
ഉയർച്ച നൽകി മാനിക്കും എന്നുള്ളം...
Verse 4മണ്ണാകും ഈ ശരീരവും
മൺമയമാം സകലവും
വിട്ടങ്ങു ഞാൻ പറന്നീടും
ശാശ്വതമാം ഭവനത്തിൽ എന്നുള്ളം...
Verse 1lokathin sneham maarume
yeshu aanente snehithan
enne muttum ariyunnavan
en jeevante jeevan aanavan
Verse 2ennullam ksheenikkum neram
njaan paadum yeshuvin geetham
chirakil njaan parannuyarum
uyarathil nathhan sannidhe
Verse 3vezhumpol thaangum en preyan
karayumpol maaril cherkkum thaan
tholilettum kanneeroppum
uyarcha nalki maanikkum;- ennullam...
Verse 4mannaakum ie shareeravum
manmayamaam sakalavum
vittangu njaan parannedum
shashvathamaam bhavanathil;- ennullam..
Download Song