Verse 1ലോകത്തിൻ വഴി പാപ വഴി
അതിലേ കുഞ്ഞേ പോകരുതേ
സാത്താൻ നമ്മെ പിടികൂടും
മരണക്കുഴിയിൽ തള്ളിയിടും
Verse 2സത്യത്തിൻ വഴി ജീവ വഴി
ദൈവം നമ്മുടെ വഴികാട്ടി
അവനുടെ പിമ്പേ പോയെന്നാൽ
എത്തിക്കും തൻ ഭവനത്തിൽ(2)
Verse 3അപ്പനുമമ്മയുമോതീടും
ഉപദേശങ്ങൾ കേൾക്കുക നാം
അനുസരണം അതു മേൽത്തരമാം
ബലിയേക്കാളുത്തമമല്ലോ (2)
Verse 1lokathin vazhi papa vazhi
athile kunje pokaruthe
sathan namme pidikudum
maranakuzhiyil thalliyidum
Verse 2sathyathin vazhi jeva vazhi
daivam nammude vazhi katti
avanude pinpe poyennal
ethikum than bhavanthil(2)
Verse 3appanum ammayum othidum
upadeshangkal kelkuka naam
anusarnam athu meltharamam
baliyekal uthamamallo(2)
Download Song