Lokathinanurooparakathe jeevikaam
Verse 1ലോകത്തിന്നരൂപരാകാതെ ജീവിക്കാം
ലോകൈക നാഥനെ സേവിക്കാം
നന്മയും പ്രസാദവും പൂർണ്ണതയുമുള്ള
തിരുഹിതമെന്തെന്നറിഞ്ഞിടാം
മനസ്സ് പുതുക്കി രൂപാന്തരപ്പെടാം
Verse 2ക്രിസ്തുവിലുള്ള ഭാവം നമ്മിലും വിളങ്ങിടുവാൻ
നിസ്തുലമാം സ്നേഹത്തെ വിളംബരം ചെയ്തിടുവാൻ
ആത്മാവിൻ നിറവിലെന്നും അനുദിനം ജീവിച്ചിടാം
Verse 3ക്രിസ്തുവിൽ ഒന്നായ് നമ്മൾ തീർന്നതാൽ ഉത്സുകരായ്
നിർവ്യാജ സ്നേഹത്തോടെ നന്മയെ പിന്തുടരാം
ആത്മാവിൽ എരിവ് പൂണ്ട് കർത്തനെ സേവിച്ചിടാം
Verse 1lokatthinnarooparaakaathe jeevikkaam
lokhaika naathane sevikkaam
nanmayum prasaadavum poornnathayumulla
thiruhithamenthennarinjidaam
manassu puthukki roopaantarappedaam
Verse 2kristhuvilulla bhaavam nammilum vilangiduvaan
nisthulamaam snehathhe vilambaram cheythiduvaan
aathmaavin niravilennum anudinam jeevichidaam
Verse 3kristhuvil onnaay nammal theernnathaal uthsukaraay
nirvyaaja snehaththode nanmaye pinthudaraam
aathmaavil erivu poondu karthane sevichidaam
Download Song