Lokathinte mohngal ellaam
Verse 1ലോകത്തിന്റെ മോഹങ്ങൾ എല്ലാം
എല്ലാം എല്ലാം വിട്ടോടീടുമേ
യേശുവിന്റെ സ്നേഹത്തിൽ ഞാൻ
എന്നും എന്നും ജീവിക്കും (2)
ഓ... ഓ....ഓ... ആ... ആ..ആ...
Verse 2പാപ കറകൾ എല്ലാം കഴുകി
ശാപം രോഗം എല്ലാം നീക്കി 2
യേശുവിൻ മകനായി മാറ്റി
സ്വർഗ്ഗ രാജ്യം നൽകി 2
ഓ... ഓ....ഓ... ആ... ആ..ആ...
Verse 3ലോകമെല്ലാം അന്ധകാരം
വെളിച്ചമായ് എൻ യേശു മാത്രം 2
ജീവനുള്ള കാലമെല്ലാം
അങ്ങിൽ ചേർന്നിരിക്കും 2
ഓ... ഓ....ഓ... ആ... ആ..ആ...
Verse 1lokatthinte mohngal ellaam
ellaam ellaam vittodeedume
yeshuvinte snehatthil njaan
ennum ennum jeevikkum (2)
oh... oh....oh... aa... aa... aa...
Verse 2paapa karakal ellaam kazhuki
shaapam rogam ellaam neekki 2
yeshuvin makanaayi maatti
swargga raajyam nalki 2
oh... oh....oh... aa... aa... aa...
Verse 3lokamellaam andhakaaram
velicchamaay en yeshu maathram 2
jeevanulla kaalamellaam
ngil chernnirikkum 2
oh... oh....oh... aa... aa... aa...
Download Song