Maa paapi ennum thedi vannathal
Verse 1മാ പാപി എന്നെയും തേടി വന്നതാൽ
മേലോകവാസവും കൈവെടിഞ്ഞതാൽ
ക്രൂശിൽ നീ ഏഴെയ്ക്കായ് ജീവൻ തന്നതാൽ
ഞാൻ പാടും സ്തോത്രമെൻ ജീവനാളെല്ലാം(2)
Verse 2കാൽവറിക്രൂശിൽ കാണുന്ന
ആ സ്നേഹമെന്നോടായ് ഓതുന്നു
തന്നു ഞാൻ ജീവനെ നിൻ പേർക്കായ്
തന്നാലും നിന്നെയും എൻ പേർക്കായ്(2)
Verse 3എത്ര നാൾ ഏഴ ഞാൻ കാത്തിരിക്കണം
എന്നു നീ വന്നിടും വാനമേഘത്തിൽ
അത്ര നാൾ താങ്ങുക തൃക്കരങ്ങളിൽ
യേശുവേ നാം തമ്മിൽ കാണുവേളവും (2)
Verse 1Maa paapi enneyum thedi vannathal
Meloka vasavum kaivedingathal
Krushil nee ezai'kai jeevan thannathal
njaan padum sthothramen jeevanalellam
Verse 2Kalvari'krushil kanunna
Aa snehamennoday othunnu
Thannu njaan jeevane nin perkayi
Thannalum ninneyum en perkayi
Verse 3Ethra nal ezha njaan kattirikanam
Ennu nee vannidum vana'megathil
Athra nal thanguka thri'kkaramathil
Yeshuve nam thammil kanu'volam
Download Song