Maan neer thodinai dahichu kamshikum
Verse 1മാൻ നീർത്തോടിനായ് ദാഹിച്ചു
കാംഷിക്കും പോലവെ
എൻ ആത്മാവിൻ ദാഹവും
നിനക്കായ് എൻ ദൈവമേ
Verse 2ആശ്രയം നീ ശൈലവും നീ
കോട്ടയും നീ എന്നും കാക്കും
Verse 3ജീവിക്കും ദൈവത്തിനായ്
ദാഹിക്കുമെൻ മനമേ
ദേവാ-നിൻ സന്നിധിയിൽ നിന്നിടാൻ
ആത്മാവു വാഞ്ഛിക്കുന്നു
Verse 4ആത്മാവെ ഉള്ളമതിൽ
ഖേദത്താൽ ഞരങ്ങുന്നുവോ
അവൻ നിന്റെ രക്ഷയുമേ
നിന്നുടെ മുഖ പ്രകാശവുമേ
Verse 5ഹെർമ്മോൻ മലകളിലും
യോർദ്ദാൻ തലങ്ങളിലും
എല്ലായിടങ്ങളിലും നിന്നെ
നിരന്തരം സ്തുതിച്ചിടുമേ
Verse 1maan neerthodinai dahichu
kamshikkum poleve
en athmavin dahavum
ninkkay en daivame
Verse 2aashrayam nee shaylavum nee
kottayum nee ennum kakkum
Verse 3jeevikum daivathinay
dahikumen manme
deva-nin sannidhiyil ninnidan
aathmavu vanjikkunnu;-
Verse 4aathmave ullamathil
kedathal njarankgunnuvo
avan ninte rakshauyme
ninnude muka prakashavume;-
Verse 5hermmon malakalilum
yorddan thalangkalium
ellayidangkalilum nine
nirantharam sthuthichidume;-
Download Song