Madakki varuthename yahove
Verse 1മടക്കി വരുത്തേണമേ യഹോവേ
മടങ്ങി വരുവാനായി(2)
പണ്ടത്തെപ്പോലൊരു കാലം
വന്നിടണേ യഹോവേ(2)
Verse 2ആദിമ സ്നേഹം ആദിമ വിശുദ്ധി
പെന്തിക്കോസ്തിൻ നാളെപ്പോൽ(2)
അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽ
ആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2) മടക്കി...
Verse 3അനുതാപത്തോടും പൂർണ്ണമനസ്സോടും
യേശുവിൻ പാദത്തിൽ വന്നിടുന്നേ(2)
തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽ
തിരുഹിതം ചെയ്വാൻ വന്നീടുന്നു(2) മടക്കി...
Verse 4ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾ
ആരാധനയോടെ വന്നിടുന്നു(2)
ആശിർവദിപ്പിപ്പോൻ യേശുനാഥാ വിണ്ടും
ആയുഷ്കാലം നിൻ വേല ചെയ്വാൻ(2) മടക്കി...
Verse 1madakki varuthename yahove
madangi varuvanay
pandatheppoloru kaalam
vannidane yahove
Verse 2aadima sneham aadima vishuddhi
penthikkosthin naaleppol(2)
arppanam cheyuvan aathmavin shakthiyal
aaradhyane njangal vannedunnu(2);- madakki...
Verse 3anuthapathodum poornnamanassodum
yeshuvin padathil vannidunne(2)
tharunnu njangal muttumay karathil
thiruhitham cheyvan vannedunnu(2);- madakki...
Verse 4aathmavin phalathal niranju njangal
aaradhanayode vannidunnu(2)
aashirvadippippon yeshunatha vendum
aayuskalam nin vela cheyvaan(2);- madakki...
Download Song