Madhura tharam thiru vedham
Verse 1മധുരതരം തിരുവേദം
മാനസമോദവികാസം
Verse 2തരുമിതു നിത്യം പരിചയിച്ചീടിൽ
നിരവധി നന്മകളുണ്ടാം
പരമധനമിതിൽ കണ്ടാൽ
Verse 3വാനൊളി നീങ്ങിയിരുളാകുന്നേരം
ഭാനുവിൻ ദീപ്തിപോൽനിന്നു
ഭാസ്സരുളിടുമിതെന്നും
Verse 4ബഹുവിധ കഷ്ടമാം കയ്പുകൾ മൂലം
മധുരമശേഷവും പോകെ
മധുവിധു നൽകീടും ചാലെ
Verse 5നിസ്വത നിന്നെ കൃതനാക്കുമ്പോൾ
രത്നവ്യാപാരിത തന്നെ
പ്രത്നധനിയാക്കും നിന്നെ
Verse 6അജ്ഞനു ജ്ഞാനം അന്ധനു നയനം
നല്കിടുമീശ്വരവചനം
പുൽകിടുന്നു വിജ്ഞരിതന്നെ
Verse 1madhura tharam thiruvedam
maanasamoda vikasam
Verse 2tharumithu nithyam parichayicheedil
niravadhi nanmakalundam
paramadhanamithil kandal-
Verse 3vaanoli neengiyirulaakuneram
bhanuvin deeptipolninnu
bhaasaruliduminnum -
Verse 4bahuvida kashtamaam kaypukal moolam
madhurasheshavum poke
madhuvidhu nalkidum chaale -
Verse 5niswatha ninne krithanaakumbol
rathnavyaparitha thane
prathnadhaniyakum ninne -
Verse 6agnjanu njaanam andhanu nayanam
nalkeedumeeshwara vachanam
pulkidunu vignjarithine -
Download Song