Madhuram madhuram manoharam
Verse 1മധുരം മധുരം മനോഹരം നൽ
തേനിലും മധുരം തിരുവചനം
Verse 2മേൽത്തരമാം പൊൻ അതിനോടതുല്യം
തങ്കവുമതിനോടു സമമല്ല മധുരം…
Verse 3പാതയിൽ ശോഭിത ദീപവുമതായീ
കൂരിരുൾ ആകെയകറ്റീടും മധുരം…
Verse 4അരിയോടു പൊരുതാൻ അരികിൽ മരുവും
ശരിയാം ഉടവാൾ അതു നൂനം മധുരം…
Verse 5രിപുവാം പാമ്പിൻ ദംശനമേറ്റു
മരിച്ചോർക്കെല്ലാ-മുയിരേകും മധുരം…
Verse 6വഴിയറിയാതെ ഉഴലും മർത്യന്
തെളിവായ് മാർഗ്ഗം വെളിവാക്കും മധുരം…
Verse 7ആത്മ വിശപ്പാൽ വലയുന്നോർക്ക്
ഭക്ഷണമാകും മന്നായിത് മധുരം...
Verse 8അദ്ധ്വാനിക്കും മനുജർക്കഖിലം
ആശ്വാസത്തിന്നുറവിടമാം മധുരം...
Verse 1madhuram madhuram manoharam nal
thenilum madhuram thiruvachanam
Verse 2meltharamaam pon athinodathulyam
thangkavumathinodu samamalla;- madhuram…
Verse 3paathayil shobhitha deepavumathaayee
kurirul aakeyakatedum;- madhuram…
Verse 4ariyodu poruthaan arikil maruvum
shariyaam udavaal athu nunam;- madhuram…
Verse 5ripuvaam paampin damshanametu
marichorkkellaa-muyirekum;- madhuram…
Verse 6vazhiyariyaathe uzhalum marthyane
thelivaay maarggam velivaakkum;- madhuram…
Verse 7aathma vishappaal valayunnorkke
bhakshanamaakum mannaayithe;- madhuram...
Verse 8addhvanikkum manujarkkakhilam
aashvaasathinnuravidamaam;- madhuram...
Download Song