ഇത്രയും സ്നേഹം ലഭിച്ച ഒരുമണവാട്ടി വേറെയില്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ(2)
ഇനിയും കുറഞ്ഞോന്നു കഴുയുന്നേരം
വരുവാനുള്ളോൻ വേഗം വന്നീടും(2)
Verse 4
കുഞ്ഞാട്ടിൻ കല്യാണനാളിൽ
അന്നുക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേർന്നിടുവാൻ
അവർക്കന്നാളിൽ ഭാഗ്യം ഉണ്ടാകും
ഇവിടെ കയറിവരികയെന്നു
കർത്താവിൻ ഗംഭീരനാദം കേട്ടിടും(2)
Verse 5
ഇത്രയും സ്നേഹം നൽകിയ
ഒരു മണവാളൻ വേറെയില്ലല്ലോ
ഇത്രയും രക്ഷനൽകിയ ഒരു രക്ഷകൻ ഭുവിൽ ഇല്ലല്ലോ
സ്വന്തമാം ജീവനെ തന്നു വീണ്ടവൻ
തിരുരക്തം ചൊരിഞ്ഞു രക്ഷയേകിയോൻ(2)
Verse 1
maddhyakashathinkal manippanthalil
manavatti sabhayude veli nadakkum
mahimayil vazhunna manavalanayi
malinnyam elkkathe naam orungi nilkka