Madyapaani swarggaraajyam
Verse 1മദ്യപാനി സ്വർഗ്ഗരാജ്യം
അവകാശമാക്കുകയില്ല (2)
ചാരായം മുടിക്കുന്നു
സർപ്പം പോൽ കടിക്കുന്നു (2)
Verse 2chorus:
സ്നേഹിതാ... മദ്യം അരുതേ (2)
അണലിപോലെ കൊത്തും ഒടുവിൽ (2)
വരിക ക്രൂശിങ്കൽ തരിക നിൻ ഹൃദയം (2)
ഇമ്പം (6) ഇമ്പമേ - നിനക്ക് ഇമ്പം (6) ഇമ്പമേ
മദ്യപാനി സ്വർഗ്ഗരാജ്യം
അവകാശമാക്കുകയില്ല
Verse 3കൂട്ടുകൂടി കുടിച്ചു മുടിച്ചു
റോഡിൽ കയറി പ്രശ്നമായ് (2)
നാട്ടിലും വീട്ടിലും
എന്തിനു ദ്രോഹിയായ് (2) സ്നേഹിതാ...
Verse 4മന്ത്രവാദി നിൻ നിമിത്തം
എത്ര കുടുംബം നശിച്ചുപോയി (2)
ശുദ്രക്കാർ തൻ സൂത്രങ്ങൾ
തൻ തലമേൽ മടങ്ങുമെ (2) സ്നേഹിതാ...
Verse 5എന്താണീ ആൾക്കൂട്ടം ഛർദ്ദിയിൽ കിടക്കുന്ന
നഗ്ന ഭ്രാന്തൻ അപ്പനോ (2)
ഭാര്യക്കും മക്കൾക്കും
കണ്ണുനീർ ആഹാരം (2) സ്നേഹിതാ...
Verse 1madyapaani swarggaraajyam
avakaashamaakkukayilla (2)
chaaraayam mudikkunnu
sarppam pol kadikkunnu (2)
Verse 2chorus:
snehithaa... madyam aruthe (2)
analipole kotthum oduvil (2)
varika krooshingkal tharika nin hridayam (2)
empam (6) empame - ninakk empam (6) empame
madyapaani swarggaraajyam
avakaashamaakkukayilla
Verse 3koottukoodi kudicchu mudicchu
rodil kayari prashnamaay (2)
naattilum veettilum
enthinu drohiyaay (2);- snehithaa...
Verse 4manthravaadi nin nimittham
ethra kudumbam nashicchupoyi (2)
shudrakkaar than soothrngal
than thalamel madngume (2);- snehithaa...
Verse 5enthaanee aalkkoottm chharddiyil kidakkunna
nagna bhraanthan appano (2)
bhaaryakkum makkalkkum
kannuneer aahaaram (2);- snehithaa...
Download Song